2009, ഡിസംബർ 4, വെള്ളിയാഴ്‌ച

Life

കരണക്കുറ്റി

മനസ്സിനെ കെട്ടിയിടുന്ന കുറ്റിയാണിത്.
പക്ഷേ, മനസ്സ് പലപ്പോഴും കുറ്റിയില്‍ കാണാറില്ല.

അമ്മാവന്‍

മുഖ്യ മന്ത്രിയെയും ചന്ദ്രക്കലയെയും നമ്മളീ പേര് ചേര്‍ത്ത് വിളിക്കുന്നു .